ട്രെ​യി​നു​ക​ളി​ൽ​ ​എ​ക്സൈ​സ് ​മി​ന്ന​ൽ​ ​പ​രി​ശോ​ധന

Tuesday 23 November 2021 11:21 PM IST

കൊ​ല്ലം​:​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​എ​ന്ന​ ​വ്യാ​ജേ​ന​ ​ക​ഞ്ചാ​വും​ ​മ​​​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ളും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്താ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​ർ.​പി.​എ​ഫ്,​ ​എ​ക്സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ട്രെ​യി​നു​ക​ളി​ൽ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ശ​ബ​രി,​ ​നേ​ത്രാ​വ​തി​ ​ട്രെ​യി​നു​ക​ളി​ലാ​യി​​​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​കാ​യം​കു​ളം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​കൊ​ല്ല​ത്തേ​ക്ക് ​സ​ഞ്ച​രി​ക്കു​ന്ന​ ​ട്രെ​യി​നു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ര​വ​ധി​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്തു​ക​യും​ ​കേ​സെ​ടു​ത്ത് ​പി​ഴ​ ​ഈ​ടാ​ക്കു​ക​യും​ ​ചെ​യ്തു. വിവിധ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അ​സി​സ്​​റ്റ​ന്റ് ​എ​ക്‌​സൈ​സ് ​ക​മ്മി​​​ഷ​ണ​ർ​ ​വി.​ ​റോ​ബ​ർ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തിലാണ് പ​രി​ശോ​ധ​ന​ ​നടത്തിയത്. ​കൂടാതെ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​എ​ക്‌​സൈ​സ് ​ക​മ്മി​​​ഷ​ണ​ർ​ ​ബി.​സു​രേ​ഷ് ​അ​റി​യി​ച്ചു.

Advertisement
Advertisement