വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി പീ​ഡ​നം,​ ​യു​വാ​വ് ​പി​ടി​യിൽ

Thursday 25 November 2021 10:31 PM IST

കൊ​ല്ലം​:​ ​അ​ഞ്ചാ​ലും​മൂ​ട് ​സ്വ​ദേ​ശി​യാ​യ​ ​യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പീ​ഡി​പ്പി​ച്ച​ ​ക​രീ​പ്ര​ ​കു​ഴി​മ​തി​ക്കാ​ട് ​ഗി​രി​ജ​ ​വി​ഹാ​റി​ൽ​ ​(​പു​ണ​ർ​തം​)​ ​രോ​ഷി​ത്ത് ​(​മ​ത്താ​യി​-27​)​ ​പി​ടി​യി​ൽ.​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​യു​വ​തി​യു​മാ​യി​ ​ഇ​യാ​ൾ​ ​അ​ടു​പ്പ​ത്തി​ലാ​വു​ക​യും​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​യു​വ​തി​യെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ചു.​ ​പി​ന്നീ​ട് ​അ​ക​ൽ​ച്ച​ ​പാ​ലി​ക്കു​ക​യും​ ​വി​വാ​ഹ​ ​വാ​ഗ്ദാ​ന​ത്തി​ൽ​ ​നി​ന്നു​ ​പി​ൻ​മാ​റു​ക​യും​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് ​യു​വ​തി​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചാ​ലും​മൂ​ട് ​എ​സ്.​എ​ച്ച്.​ഒ​ ​സി.​ ​ദേ​വ​രാ​ജ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​ശ്യാം,​ ​ഷ​ബ്‌​ന,​ ​റ​ഹീം,​ ​എ.​എ​സ്.​ഐ​ ​മാ​രാ​യ​ ​ഓ​മ​ന​ക്കു​ട്ട​ൻ,
രാ​ജേ​ഷ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement