450 പേർക്ക് കൊവിഡ്

Thursday 25 November 2021 10:52 PM IST

തൃശൂർ : വ്യാഴാഴ്ച്ച 450 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 445 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5417 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,39,354 ആണ്. 5,32,197 പേരാണ് ആകെ രോഗമുക്തരായത്.

ജ​ന​കീ​യ​ ​പ്ര​മേ​യ​ ​അ​വ​ത​ര​ണം

തൃ​ശൂ​ർ​ ​:​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭം​ ​ഒ​രു​ ​വ​ർ​ഷം​ ​തി​ക​യു​ന്ന​ ​ഇ​ന്ന് ​വൈ​കീ​ട്ട് 4​ ​ന് ​കെ.​എ​സ്.​കെ.​ടി.​യു​ ​ജി​ല്ല​യി​ലെ​ ​വി​ല്ലേ​ജ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ജ​ന​കീ​യ​ ​പ്ര​മേ​യ​ ​അ​വ​ത​ര​ണം​ ​സം​ഘ​ടി​പ്പി​ക്കും.​ ​പ്ര​മേ​യ​ത്തി​ന്റെ​ ​കോ​പ്പി​ ​പി​ന്നീ​ട് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​മെ​യി​ൽ​ ​ചെ​യ്യും.​ ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചും​ ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ​യൂ​ണി​യ​ൻ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ജി​ല്ല​യി​ൽ​ 185​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ്ര​മേ​യ​ ​അ​വ​ത​ര​ണം​ ​ന​ട​ക്കും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ആ​ർ.​ ​ബാ​ല​ൻ​ ​കോ​ല​ഴി​ ​സെ​ന്റ​റി​ൽ​ ​പ്ര​മേ​യ​ ​അ​വ​ത​ര​ണം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ​ ​വാ​സു​ ​ചൂ​ണ്ട​ൽ​ ​സെ​ന്റ​റി​ലും,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​പ്ര​ഭാ​ക​ര​ൻ​ ​തൃ​ശൂ​രി​ലെ​ ​പാ​ട്ടു​രാ​യ്ക്ക​ലും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

ആ​ത്മോ​പ​ദേ​ശ​ ​ശ​ത​ക​ത്തി​ന്റെ
വ്യാ​ഖ്യാ​നം​ ​പ്ര​കാ​ശ​നം

തൃ​ശൂ​ർ​:​ ​എ​ൻ.​ആ​ർ​ ​ഗ്രാ​മ​പ്ര​കാ​ശ് ​എ​ഴു​തി​യ​ ​ര​ണ്ട് ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​നം​ 27​ന് ​വെെ​കി​ട്ട് 4.30​ന് ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ഓ​പ്പ​ൺ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ൻ്റെ​ ​ആ​ത്മോ​പ​ദേ​ശ​ ​ശ​ത​കം​ ​വ്യാ​ഖ്യാ​ന​വും​ ​(​നൂ​റ് ​അ​റി​വു​ക​ൾ​)​ ​ലേ​ഖ​ന​ ​സ​മാ​ഹാ​ര​മാ​യ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​നാ​നാ​ർ​ത്ഥ​വും​ ​മ​ന്ത്രി​മാ​രാ​യ​ ​ആ​ർ.​ ​ബി​ന്ദു,​ ​കെ.​ ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.

Advertisement
Advertisement