അ​വ​ധി​യാ​ഘോ​ഷത്തി​ന് ഈ​ജി​പ്റ്റി​​ൽ​ ആ​ൻ​ഡ്രി​യ

Saturday 27 November 2021 4:30 AM IST

യാ​ത്ര​ക​ളേ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​റാ​ണി​ ​ആ​ൻ​ഡ്രി​യ​ ​ജെ​ർ​മി​യ​ ​ഇ​പ്പോ​ൾ​ ​ഈ​ജി​പ്റ്റി​ൽ​ ​അ​വ​ധി​യാ​ഘോ​ഷി​ക്കു​ക​യാ​ണ്.​ ​ തെ​ന്നി​ന്ത്യ​യി​ൽ​ ​ഒ​ട്ടേ​റെ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ആ​ൻ​ഡ്രി​യ​ ​രാ​ജീ​വ് ​ര​വി​ ​ചി​ത്രം​ ​അ​ന്ന​യും​ ​റ​സൂ​ലി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​തോ​ടെ​ ​മ​ല​യാ​ള​ത്തി​ലും​ ​പ്രി​യ​ങ്ക​രി​യാ​യി.​ ​ സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​ന​ടി​ ​ത​ന്റെ​ ​യാ​ത്ര​യു​ടെ​ ​മ​നോ​ഹ​ര​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ഇ​പ്പോ​ളി​താ​ ​താ​രം​ ​പ​ങ്കു​വ​ച്ച​ ​ഈ​ജി​പ്റ്റി​​ൻ​ ​യാ​ത്ര​യു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ത​രം​ഗ​മാ​വു​ന്ന​ത്.​ ​അ​ടു​ത്തി​ട​യ്ക്ക് ​ആ​ൻ​ഡ്രി​യ​ ​സ​ന്ദ​ർ​ശി​ച്ച​ ​മാ​ലി​ദ്വീ​പി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​മ​മ്മി​ക​ൾ​ക്കും​ ​പി​ര​മി​ഡു​ക​ൾ​ക്കും​ ​പേ​രു​കേ​ട്ട​ ​നാ​ടാ​ണ് ​ഈ​ജി​പ്ത്.​ ഒ​ട്ട​ക​ ​സ​വാ​രി​ ​ന​ട​ത്തു​ന്ന​ ​ആ​ൻ​ഡ്രി​യ​ ​ജെ​ർ​മി​യ​യു​ടെ​ ​ചി​ത്ര​ങ്ങ​ളും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​വു​ന്നു.