അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ല്പ​ന: ര​ണ്ടു​ ​പേ​ർ പിടിയിൽ

Sunday 28 November 2021 12:44 AM IST

നൂ​റി​ല​ധി​കം​ ​കു​പ്പി​ക​ളി​ലാ​യി​ 45​ ​ലി​റ്റ​ർ​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യം​ ​

അ​മ്പ​ല​പ്പു​ഴ​:​ ​വീ​ടു​ക​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ല്പ​ന​ ​ന​ട​ത്തി​വ​ന്നി​രു​ന്ന​ ​ര​ണ്ടു​പേ​രെ​ ​അ​മ്പ​ല​പ്പു​ഴ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പു​റ​ക്കാ​ട് ​പ​ഞ്ചാ​യ​ത്ത് ​നാ​ലാം​ ​വാ​ർ​ഡി​ൽ​ ​ക​രൂ​ർ​ ​മു​റി​യി​ൽ​ ​തി​രു​വോ​ണം​ ​വീ​ട്ടി​ൽ​ ​വി​നോ​ദ് ​(44​)​,​ ​പു​റ​ക്കാ​ട് ​പ​ഞ്ചാ​യ​ത്ത് ​ര​ണ്ടാം​ ​വാ​ർ​ഡി​ൽ​ ​പി​ള്ള​വീ​ട്ടു​ ​മ​ഠ​ത്തി​ൽ​ ​അ​നി​ൽ​ ​കു​മാ​ർ​ ​(52​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​മ്പ​ല​പ്പു​ഴ​ ​സി.​ഐ​ ​എ​സ്.​ദ്വി​ജേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​നൂ​റി​ല​ധി​കം​ ​കു​പ്പി​ക​ളി​ലാ​യി​ 45​ ​ലി​റ്റ​ർ​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യം​ ​ക​ണ്ടെ​ത്തി.​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലും​ ​മ​റ്റും​ ​കൂ​ടു​ത​ൽ​ ​വി​ല​യ്ക്ക് ​വി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് ​പ്ര​തി​ക​ൾ​ ​മ​ദ്യം​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​മാ​ഹി​യി​ൽ​ ​നി​ന്നും,​ ​മം​ഗ​ലാ​പു​ര​ത്തു​ ​നി​ന്നും​ ​ആ​ണ് ​മ​ദ്യം​ ​എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Advertisement
Advertisement