ഏ​ഴ് ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ​ ​പി​ടി​യിൽ

Tuesday 30 November 2021 1:12 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​ ​മ​ദ്യം​ ​സ്‌​കൂ​ട്ട​റി​ൽ​ ​സൂ​ക്ഷി​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ്വ​ദേ​ശി​ ​ക​രു​ണാ​ക​ര​നെ​ ​(56​)​ ​എ​ക്സൈ​സ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ആ​ന്റി​ ​ന​ർ​ക്കോ​ട്ടി​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ് ​പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​ ​നി​ന്ന് ​ഏ​ഴ് ​ലി​റ്റ​ർ​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​ ​മ​ദ്യ​വും​ 1960​ ​രൂ​പ​യും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​എ​ക്സൈ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ആ​ർ.​ ​രാ​ജേ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്ന​ ​അ​റ​സ്റ്റ്.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​സ്.​ ​അ​നി​ൽ​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി​പി​ൻ,​ ​ശ്രീ​ലാ​ൽ,​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​ ​ഷാ​നി​ദ,​ ​ഡ്രൈ​വ​ർ​ ​അ​നി​ൽ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.