കമന്റടിച്ച കേസിൽ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ചെയ്‌തത്

Wednesday 01 December 2021 2:07 PM IST

ഓ മൈ ഗോഡിൽ ഈ വാരം കല്യാണം കഴിഞ്ഞ് ഒരാഴ്‌ച ആവുന്നതിന് മുൻപ് ചെക്കൻ പെൺകുട്ടിയെ പറ്റിച്ച എപ്പിസോഡാണ് ടെലികാസ്റ്റ് ചെയ്‌തത്. ഒരു ബീച്ചിൽ വച്ച് ഒരു പെൺകുട്ടിയോട് പറയുന്ന കമന്റാണ് ഭർത്താവിനും ഭാര്യയ്‌ക്കും വിനയാകുന്നത്. പിന്നെ നാട്ടുകാർ ഇടപെടുന്നതോടെ കമന്റടി വിവാദമാകുന്നു. കാണാം പുതിയ എപ്പിസോഡ്.