ഇനി 'തല' വിളി വേണ്ട അജിത്ത്

Thursday 02 December 2021 4:43 AM IST

ത​മി​ഴ് ​സൂ​പ്പ​ർ​താ​രം​ ​അ​ജി​ത്ത് ​കു​മാ​ർ​ ​ആ​രാ​ധ​ക​രു​ടെ​ ​ത​ല​യാ​ണ്.​ ​അ​ജി​ത്തി​ന്റെ​ ​റീ​ലി​സി​നൊ​രു​ങ്ങു​ന്ന​ ​വ​ലി​മൈ​ക്കാ​യി​ ​കാ​ത്തി​രി​ക്കുകയാണ് ​ആ​രാ​ധ​ക​ർ.​ ​ഇ​പ്പോ​ളി​താ​ ​ത​ന്നെ​ ​ഇ​നി​ ​ത​ല​ ​എ​ന്നു​ ​സം​ബോ​ധ​ന​ ​ചെ​യ്തു​ ​വി​ളി​ക്കേ​ണ്ടെ​ന്നു​ ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ​അ​ജി​ത്ത്.​ ​ഇ​നി​ ​മു​ത​ൽ​ ​അ​ജി​ത്,​ ​അ​ജി​ത് ​കു​മാ​ർ,​ ​എ.​കെ​ ​എ​ന്നീ​ ​പേ​രു​ക​ൾ​ ​മാ​ത്രം​ ​ഞാ​ൻ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​ത​ല​ ​എ​ന്നോ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​വി​ശേ​ഷ​ണ​മോ​ ​എ​ന്റെ​ ​പേ​രി​ന് ​മു​ന്നി​ലാ​യി​ ​ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ​അ​ജി​ത്ത് ​പ​റ​ഞ്ഞു.​ ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും​ ​ആ​രാ​ധ​ക​ർ​ക്കും​ ​എ​ഴു​തി​യ​ ​തു​റ​ന്ന​ ​ക​ത്തി​ലാ​ണ് ​അ​ജി​ത്ത് ​ഇ​ക്കാ​ര്യം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ത്.​ ​മ​ങ്കാ​ത്ത​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സി​ന് ​മു​ന്നോ​ടി​യാ​യി​ ​ആ​രാ​ധ​ക​ ​സം​ഘ​ട​ന​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗ​ത്തെ​ ​അ​ജി​ത് ​പി​രി​ച്ചു​വി​ട്ട​തും​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചി​രു​ന്നു.

Advertisement
Advertisement