ഇന്ത്യയ്ക്ക് പുതിയ ഡ്രോണുകൾ
Friday 03 December 2021 4:30 AM IST
ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ പുതിയ ഡ്രോണുകൾ വിന്യസിച്ചു. ഇസ്രയേലിൽ നിന്നെത്തിയ അത്യാധുനിക ഡ്രോണുകളാണ് വിന്യസിച്ചിരിക്കുന്നത്