ധ്യാൻ ശ്രീനിവാസന് സാത്‌ന ടൈറ്റസ് നായിക

Saturday 04 December 2021 4:45 AM IST

പാർട്ണേഴ്സ് കാസർകോട്

ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​പാ​ർ​ട്ണേ​ഴ്സി​ന്റെചി​ത്രീ​ക​ര​ണം​ ​ഡി​സം​ബ​ർ​ ​പ​ത്തി​ന് ​കാ​സ​ർ​കോ​ട് ​തു​ട​ങ്ങും.​ ​ഇ​ര,​ ​അ​നൗ​ൺ​സ് ​ചെ​യ്യ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​മ​മ്മൂ​ട്ടി,​ ​വൈ​ശാ​ഖ് ​ചി​ത്രം​ ​ന്യൂ​യോ​ർ​ക്ക് ​എ​ന്നി​വ​യു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ന​വീ​ൻ​ ​ജോ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ർ​ട്ണേ​ഴ്സി​ൽ​ ​പി​ച്ചെ​ക്കാ​ര​ൻ​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​സ​ത്‌​ന​ ​ടൈ​റ്റ​സാ​ണ് ​നാ​യി​ക.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​നാ​യി​ക​യെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.
കാ​സ​ർ​കോ​ട് ​ന​ട​ന്ന​ ​ഒ​രു​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ത്തി​ന്റെച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​ര​മാ​ണ് ​പാ​ർ​ട്ണേ​ഴ്സ് ​കൊ​ല്ല​പ്പ​ള്ളി​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​നേ​ശ് ​കൊ​ല്ല​പ്പ​ള്ളി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​അ​നീ​ഷ് ​ഗോ​പാ​ൽ,​ ​നീ​ര​ജ​ ​എ​ന്നി​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.


ഛാ​യാ​ഗ്ര​ഹ​ണം​ ​ഫൈ​സ​ൽ​ ​അ​ലി.​ ​എ​ഡി​റ്റിം​ഗ്:​ ​സു​നി​ൽ.​ ​എ​സ്.​ ​പി​ള്ള,​ ​ക​ലാ​സം​വി​ധാ​നം​:​ ​സു​രേ​ഷ് ​കൊ​ല്ലം,​ ​മേ​യ്‌​ക്ക​പ്പ്:​ ​സ​ജി​ ​കൊ​ര​ട്ടി,​ ​കോ​സ്‌​റ്റ്യൂം​ ​ഡി​സൈ​ൻ​:​ ​സു​ജി​ത് ​മ​ട്ട​ന്നൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​സ​തീ​ഷ് ​കാ​വി​ൽ​ക്കോ​ട്ട,​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​:​ ​ബാ​ദു​ഷ. ഹ​രി​നാ​രാ​യ​ണ​ന്റെ​ ​വ​രി​ക​ൾ​ക്ക് ​പ്ര​കാ​ശ് ​അ​ല​ക്സ് ​ഈ​ണം​ ​പ​ക​ർ​ന്നി​രി​ക്കു​ന്നു.​ ​ന്യൂ​സ് ​:​ ​വാ​ഴൂ​ർ​ ​ജോ​സ്.ർ ജോസ്.

Advertisement
Advertisement