നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​വ​ൻ​ ​ക​ഞ്ചാ​വു​വേ​ട്ട; പി​ടി​ച്ചെ​ടു​ത്ത​ത് 25​ ​കി​ലോ

Saturday 04 December 2021 12:31 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ക്സൈ​സ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​സ്ക്വാ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​ആ​റാ​ലും​മൂ​ടി​ന് ​സ​മീ​പ​ത്ത് ​നി​ന്ന് 25​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​സം​ഭ​വ​ത്തി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ശി​വ​കു​മാ​ർ​ ​(35​),​​​ ​മ​നോ​ജ്‌​ ​കു​മാ​ർ​ ​(43​)​ ​എ​ന്നി​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.
നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​ബൈ​ക്കി​ൽ​ ​എ​ത്തി​ച്ച​ ​ക​ഞ്ചാ​വ് ​സ്കോ​ർ​പി​യോ​ ​വാ​ഹ​ന​ത്തി​ലെ​ത്തി​യ​ ​മൂ​ന്ന് ​യു​വാ​ക്ക​ൾ​ക്ക് ​കൈ​മാ​റു​ന്ന​തി​നി​ട​യാ​ണ് ​എ​ക്സൈ​സ് ​സം​ഘം​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.​ ​ശി​വ​കു​മാ​റി​നെ​ ​സം​ഭ​വ​സ്ഥ​ല​ത്തു​ ​ത​ന്നെ​ ​പി​ടി​കൂ​ടി​യെ​ങ്കി​ലും​ ​മ​നോ​ജും​ ​മ​റ്റു​ള്ള​വ​രും​ ​എ​ക്സൈ​സി​ന്റെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​കാ​റു​പ​യോ​ഗി​ച്ച് ​ഇ​ടി​ച്ചു​ത​ക​ർ​ത്ത​ ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ടു.​ ​മ​റ്റ് ​വാ​ഹ​ന​ങ്ങ​ളി​ലും​ ​ഇ​വ​ർ​ ​സ​‌​ഞ്ച​രി​ച്ച​ ​കാ​ർ​ ​ഇ​ടി​ച്ചു.​ ​സം​ഘ​ത്തെ​ ​സാ​ഹ​സി​ക​മാ​യി​ 20​ ​കി​ലോ​മീ​റ്റ​റോ​ളം​ ​പി​ന്തു​ട​ർ​ന്ന​ ​എ​ക്സൈ​സ് ​കാ​ട്ടാ​ക്ക​ട​ ​ആ​ര്യ​നാ​ട് ​റോ​ഡി​ൽ​ ​വ​ച്ച് ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​വാ​ഹ​നം​ ​ത​ട​ഞ്ഞു.​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ ​ഓ​ടി​ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ​മീ​പ​ത്തു​നി​ന്ന് ​മ​നോ​ജി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.
ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​ ​വ​ൻ​തോ​തി​ൽ​ ​ക​ഞ്ചാ​വ് ​എ​ത്തി​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​ഗു​ണ്ടാ​നേ​താ​വി​നെ​ ​കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ചെ​ന്നും​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും​ ​എ​ക്സൈ​സ് ​അ​റി​യി​ച്ചു.​ ​സ്റ്റേ​റ്റ് ​എ​ക്സൈ​സ് ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​സ്ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ടി.​ ​അ​നി​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി.​ ​കൃ​ഷ്ണ​കു​മാ​ർ,​​​ ​എ​ക്സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​ടി.​ആ​ർ.​ ​മു​കേ​ഷ് ​കു​മാ​ർ,​ ​കെ.​വി.​ ​വി​നോ​ദ്,​ ​എ​സ്.​ ​മ​ധു​സൂ​ദ​ൻ​ ​നാ​യ​ർ,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മ​ണി​ക​ണ്ഠ​ൻ​ ​നാ​യ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പി.​ ​സു​ബി​ൻ,​ ​വി​ശാ​ഖ്,​ ​ബി​ജു,​ ​ഷം​നാ​ദ്,​ ​ര​ഞ്ജി​ത്ത്,​ ​ഷാ​ഹി​ൻ,​ ​ഷം​നാ​ദ്,​ ​കി​ര​ൺ​ ​രാ​ജേ​ഷ്,​ ​മു​ഹ​മ്മ​ദ​ലി,​ ​ഡ്രൈ​വ​ർ​ ​രാ​ജീ​വ്‌​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement