സ്വന്തം നാട്ടിൽ സാധാരണക്കാർക്ക് സുരക്ഷിതത്വം ഇല്ലേ, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Sunday 05 December 2021 4:41 PM IST

ന്യൂഡൽഹി: നാഗലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.

ഗ്രാമീണർ മരിച്ച സംഭവം ഹൃദയഭേദകം. സ്വന്തം നാട്ടിൽ സാധാരണക്കാർക്കോ, സുരക്ഷ ഉദ്യോഗസ്ഥർക്കോ സുരക്ഷിതത്വം ഇല്ല. ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

Advertisement
Advertisement