നടി ജാക്വലിനെ വിമാനത്താവളത്തിൽ തടഞ്ഞു

Monday 06 December 2021 4:44 AM IST

മും​ബ​യ് ​:​ ​ബോ​ളി​വു​ഡ് ​ന​ടി​ ​ജാ​ക്വലി​ൻ​ ​ഫെ​ർ​ണാ​ണ്ട​സി​നെ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മും​ബ​യ് ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ത​ട​ഞ്ഞു.​ ​സു​കേ​ഷ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ഉ​ൾ​പ്പെ​ട്ട​ 200​ ​കോ​ടി​യു​ടെ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്ന​തി​നി​ടെ​ ​ന​ടി​ ​ഇ​ന്ത്യ​ ​വി​ടാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​യാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ട​ഞ്ഞ​ത്.​ ​ദു​ബാ​യി​ലേ​ക്ക് ​പോ​കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു​ ​ന​ടി.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​ന​ടി​യെ​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.

Advertisement
Advertisement