ഷൂ​ ​ധ​രി​ച്ചെ​ത്തി​യ​തി​ന് ​പ്ല​സ് ​വ​ൺ​കാ​ര​ന് ​മ​ർ​ദ്ദ​നം​;​ ​കു​റ്റ​ക്കാ​രാ​യ​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ല​ക്ക്

Monday 06 December 2021 12:50 AM IST

ചാ​വ​ക്കാ​ട്:​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​ഷൂ​ ​ധ​രി​ച്ചെ​ത്തി​യ​തി​ന് ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​പ്ല​സ്ടു​ക്കാ​രു​ടെ​ ​മ​ർ​ദ​ന​മേ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ​കു​റ്റ​ക്കാ​രെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ ​അ​ഞ്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​നി​യൊ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​സ്‌​കൂ​ളി​ൽ​ ​വ​രേ​ണ്ട​തി​ല്ലെ​ന്ന് ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ.​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ലും​ ​അ​ദ്ധ്യാ​പ​ക​രും​ ​പി.​ടി.​എ​യും​ ​ചേ​ർ​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്‌​കൂ​ളി​ൽ​ ​വ​രു​ന്ന​ത് ​വി​ല​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. കു​റ്റാ​രോ​പി​ത​രാ​യ​ ​അ​ഞ്ച് ​വി​ദ്യാ​ർ​ഥി​ക​ളോ​ട് ​ഇ​ന്ന് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​നും​ ​പൊ​ലീ​സും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഗു​രു​വാ​യൂ​ർ​ ​മാ​ണി​ക്ക​ത്തു​പ​ടി​ ​തൈ​ക്ക​ണ്ടി​പ​റ​മ്പി​ൽ​ ​ഫി​റോ​സി​ന്റെ​ ​മ​ക​ൻ​ ​ഫ​യാ​സി​(17​)​നാ​ണ് ​ക​ഴി​ഞ്ഞ​ ​ചൊ​വ്വാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ക്ലാ​സ് ​ക​ഴി​ഞ്ഞ് ​മു​തു​വ​ട്ടൂ​ർ​ ​ബ​സ്‌​ ​സ്റ്റോ​പ്പി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​സ്‌​കൂ​ളി​ലെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മ​ർ​ദ​ന​മേ​റ്റ​ത്.​ ​ഫ​യാ​സ് ​ഷൂ​ ​ധ​രി​ച്ച​തി​ന് ​തി​ങ്ക​ളാ​ഴ്ച​ ​സ്‌​കൂ​ളി​ലെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.​ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നു​ ​ചൊ​വ്വാ​ഴ്ച​ത്തെ​ ​അ​ക്ര​മം. പ​ത്തി​ലേ​റെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചേ​ർ​ന്നാ​ണ് ​ത​ന്നെ​ ​മ​ർ​ദി​ച്ച​തെ​ന്നാ​ണ് ​ഫ​യാ​സ് ​പ​റ​യു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​ഫ​യാ​സി​നെ​ ​മ​ർ​ദി​ക്കാ​ൻ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പേ​രു​വി​വ​രം​ ​കൂ​ടി​ ​വെ​ള്ളി​യാ​ഴ്ച​ ​ഈ​ ​അ​ഞ്ചു​പേ​രും​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഈ​ ​ര​ണ്ട് ​പേ​രു​ക​ൾ​ ​കൂ​ടി​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​മെ​ന്ന് ​പ്രി​ൻ​സി​പ്പ​ൽ​ ​കെ.​ആ​ർ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​പി.​വി.​ ​ബ​ദ​റു​ദ്ദീ​നും​ ​അ​റി​യി​ച്ചു. ഫ​യാ​സി​നെ​ ​സ്‌​കൂ​ളി​ലെ​ത്തി​ച്ച് ​ബു​ധ​നാ​ഴ്ച​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ന​ട​ത്തി​യ​ ​തി​രി​ച്ച​റി​യ​ൽ​ ​പ​രേ​ഡി​ലാ​ണ് ​കു​റ്റ​ക്കാ​രാ​യ​ ​അ​ഞ്ച് ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.