യു​വാ​വി​നെ​ ​കു​ത്തി​യ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന​ ​പ്ര​തി​​​ ​പി​ടി​യിൽ

Monday 06 December 2021 12:45 AM IST

കൊ​ല്ലം​:​ ​യു​വാ​വി​നെ​ ​കു​ത്തി​യ​ ​ശേ​ഷം​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ ​പി​ടി​യി​ൽ.​ ​കി​ളി​കൊ​ല്ലൂ​ർ​ ​ക​ല്ലും​താ​ഴം​ ​എം.​എ​സ് ​ന​ഗ​ർ​ ​-​ 65​ ​മു​തി​ര​ക്കു​ന്ന​ത്ത് ​വീ​ട്ടി​ൽ​ ​ശ്രീ​ജി​ത്താ​ണ് ​(21​)​ ​പി​ടി​യി​ലാ​യ​ത്.​ ​ക​ഴി​​​ഞ്ഞ​ ​ജൂ​ലാ​യ് 22​ന് ​നെ​ടു​മ്പ​ന​ ​പു​ല​മ​ൺ​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ക​ട​യി​ൽ​ ​നി​ന്നു​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ക​യാ​യി​രു​ന്ന​ ​പു​ല​മ​ൺ​ ​സ്വ​ദേ​ശി​ ​സ​ജീ​വ​നെ​ ​ഇ​യാ​ളും​ ​സം​ഘ​വും​ ​ചേ​ർ​ന്ന് ​ആ​ക്ര​മി​ക്കു​ക​യും​ ​ആ​ളു​മാ​റി​​​ ​കു​ത്തു​ക​യു​മാ​യി​​​രു​ന്നു,​ ​പ്ര​തി​​​ക​ളി​​​ൽ​ ​ഒ​രാ​ളെ​ ​നേ​ര​ത്തെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യ​ ​ഇ​യാ​ൾ​ ​കാ​യം​കു​ള​ത്ത് ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്നു​ണ്ടെ​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ഇ​ര​വി​പു​രം​ ​സ്​​റ്റേ​ഷ​നി​ൽ​ ​വ​ധ​ശ്ര​മ​ത്തി​നും​ ​വ​ർ​ക്ക​ല​ ​സ്​​റ്റേ​ഷ​നി​ൽ​ ​ക​വ​ർ​ച്ച​ ​കേ​സി​ലും​ ​ഇ​യാ​ൾ​ ​പ്ര​തി​യാ​ണ്.​ ​ക​ണ്ണ​ന​ല്ലൂ​ർ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​യു.​പി.​ ​വി​പി​ൻ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​സ​ജീ​വ്,​ ​എ.​എ​സ്.​ഐ​ ​മാ​രാ​യ​ ​സ​തീ​ഷ്‌​കു​മാ​ർ,​ ​ന​ജീ​ബ്,​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ത്തീ​ഫ്,​ ​അ​നീ​ഷ് ​എ​ന്നി​വ​രാ​ണ് ​കാ​യം​കു​ള​ത്തു​ ​നി​ന്നു​ ​പ്ര​തി​​​യെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement