മുല്ലപ്പെരിയാറിലെ 9ഷട്ടറുകൾ തുറന്നു

Tuesday 07 December 2021 4:30 AM IST

രാത്രിയിൽ വീണ്ടും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്ന് തമിഴ്നാട്.പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം പുറത്തിറക്കി ജില്ലാ ഭരണകൂടം. നിലവിൽ ഡാമിലെ 9 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്.

Advertisement
Advertisement