പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച് ​ആ​ഭ​ര​ണ​ങ്ങൾ ത​ട്ടി​യെ​ടു​ത്ത​ ​യു​വാ​വ് ​പി​ടി​യിൽ

Tuesday 07 December 2021 12:59 AM IST

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മം​ ​വ​ഴി​ ​പ​രി​ച​യ​പ്പെ​ട്ട് ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പൊ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച് ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ത്ത​ ​യു​വാ​വി​നെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മാ​ട​ക്ക​ര​ ​പാ​ടി​യേ​രി​ ​സ്രാ​മ്പി​ക്ക​ൽ​ ​ഫൈ​സ​ൽ​ ​(20​)​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ൻ​സ്റ്റഗ്രാം​ ​വ​ഴി​യാ​ണ് ​യു​വാ​വ്‌​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​പ​രി​ച​യം​ ​സ്ഥാ​പി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​പീ​ഡി​പ്പി​ക്കു​ക​യും​ ​ന​ഗ്ന​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ​ ​കാ​ട്ടി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ര​ണ്ട് ​വ​ർ​ഷ​ത്തോ​ളം​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച് 15​പ​വ​നോ​ളം​ ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ​പ​രാ​തി.
പെ​ൺ​കു​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​യു​വാ​വി​നെ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​കെ.​ബെ​ന്നി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മാ​ന​ന്ത​വാ​ടി​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഫൈ​സ​ലി​നെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement