പരാജയ സമയത്ത് എന്റെ ഫോൺ പലരും എടുക്കാതെയായി 

Wednesday 08 December 2021 12:45 AM IST

ത​ന്റെ​ ​സി​നി​മ​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ​ ​പ​ല​ ​നി​ർ​മാ​താ​ക്ക​ളും​ ​വി​ളി​ച്ചാ​ൽ​ ​ഫോ​ൺ​ ​എ​ടു​ക്കാ​തെ​യാ​യി​യെ​ന്ന് ​ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​താ​രം​ ​അ​ഭി​ഷേ​ക് ​ബ​ച്ച​ൻ.​ ​പ​ല​രും​ ​പി​താ​വ് ​അ​മി​താ​ഭ് ​ബ​ച്ച​ന്റെ​ ​അ​ഭി​ന​യ​ ​പ്ര​ക​ട​ന​ത്തോ​ട് ​താ​ര​ത​മ്യ​ ​പ്പെ​ടു​ത്തി​ ​തു​ട​ങ്ങി.​അ​തെ​ല്ലാം​ ​ത​ന്നെ​ ​വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ​അ​ഭി​ഷേ​ക് ​തു​റ​ന്നു​ ​പ​റ​യു​ന്നു.​ ​ത​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​റ​ഫ്യൂ​ജി​യു​ടെ​ ​പ്രീ​മി​യ​ർ​ ​ദ​ക്ഷി​ണ​ ​മും​ബൈ​യി​ലെ​ ​ലി​ബ​ർ​ട്ടി​ ​തി​​യേ​റ്റ​റി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​സ​മ​യ​ത്ത് ​പ്രി​വ്യു​ ​കാ​ണാ​ൻ​ ​എ​ത്തി​യ​ ​ത​നി​ക്ക് ​അ​നു​ഗ്ര​ഹം​ ​ത​രു​ന്ന​തി​നൊ​പ്പം​ ​യ​ഷ് ​ചോ​പ്ര​ ​ത​ന്നോ​ട് ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​അ​ഭി​​ഷേ​ക് ​സ്മ​രി​ച്ചു.​ ​'​നി​ന്റെ​ ​അ​ച്ഛ​ൻ​ ​നി​ന്നെ​ ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്തി​ച്ചി​രി​ക്കു​ന്നു.​ ​അ​ത് ​ഓ​ർ​ക്ക​ണം.​ബ​ഹു​മാ​നി​ക്ക​ണം.​ഇ​വി​ടം​ ​മു​ത​ൽ​ ​നി​ന​ക്ക് ​സ്വ​ന്തം​ ​കാ​ലു​ക​ളി​ൽ​ ​മു​ന്നോ​ട്ട് ​ന​ട​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഞാ​ൻ​ ​മാ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​എ​ന്നെ​ ​വി​ളി​ച്ചി​രു​ന്ന​ ​നി​ർ​മാ​താ​ക്ക​ൾ​ ​എ​ന്റെ​ ​സി​നി​മ​ക​ൾ​ ​വി​ജ​യി​ക്കാ​താ​യ​തോ​ടെ​ ​എ​ന്റെ​ ​ഫോ​ൺ​ ​എ​ടു​ക്കാ​തി​രു​ന്നി​ട്ടു​ണ്ട്.​ ​എ​ന്നെ​ ​തി​രി​ച്ചു​വി​ളി​ക്കാ​ൻ​ ​പോ​ലും​ ​അ​വ​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് ​അ​ഭി​ഷേ​ക് ​പ​റ​ഞ്ഞു.

Advertisement
Advertisement