പുഷ്‌പയുടെ ട്രെയിലറിൽ ആരാധകരെ ഞെട്ടിച്ച് ഫഹദ്

Wednesday 08 December 2021 12:45 AM IST

അ​ല്ലു​ ​അ​ർ​ജു​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​ഷ്‌​പ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്റെ​ ​ട്രെ​യ്‌​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​പു​ഷ്‌​പ​ ​ദ​ ​റൈ​ഡ് ​എ​ന്ന​ ​ആ​ദ്യ​ ​ഭാ​ഗം​ ​ഡി​സം​ബ​ർ​ 17​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഫ​ഹ​ദി​ന്റെ​ ​ലു​ക്ക് ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ ​ഫ​ഹ​ദി​ന്റെ​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നാ​യ​ ​പു​ഷ്‌​പ​രാ​ജി​ന്റെ​ ​വേ​ഷ​മാ​ണ് ​അ​ല്ലു​ ​അ​ർ​ജു​ന്.​ ​ര​ണ്ടു​ ​ഭാ​ഗ​ങ്ങ​ളാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​പു​ഷ്പ​യി​ൽ​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​ലു​ക്കി​ലാ​ണ് ​അ​ല്ലു​ ​അ​ർ​ജു​നും​ ​എ​ത്തു​ന്ന​ത്.​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​യും​ ​മു​ട്ടം​ ​സെ​ട്ടി​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ​ന​വീ​ൻ​ ​യെ​ർ​നേ​നി​യും​ ​വൈ.​ ​ര​വി​ശ​ങ്ക​റും​ ​ചേ​ർ​ന്നാ​ണ് ​പു​ഷ്‌​പ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​മി​റോ​സ്ളോ​ ​കു​ബ​ ​ബ​റോ​സ്‌​‌​കാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​ദേ​വി​ശ്രീ​ ​പ്ര​സാ​ദാ​ണ് ​സം​ഗീ​ത​സം​വി​ധാ​നം.​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി​യാ​ണ് ​ശ​ബ്ദ​ലേ​ഖ​നം.​ ​ചി​ത്ര​സം​യോ​ജ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​കാ​ർ​ത്തി​ക് ​ശ്രീ​നി​വാ​സ്.

Advertisement
Advertisement