425 പേർക്ക് കൊവിഡ്

Thursday 09 December 2021 12:59 PM IST

തൃശൂർ : ജില്ലയിൽ 425 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 343 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,117 ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,932 ആണ്. 5,38,646 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 417 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisement
Advertisement