സ്ഥാ​ന​ക്ക​യ​റ്റം​ ​ കാ​ത്തു​നി​ൽ​ക്കാ​തെ ​ ​ലി​ദ്ദ​ർ ​ ​മ​ട​ങ്ങി

Friday 10 December 2021 12:09 AM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​മേ​ജ​ർ​ ​ജ​ന​റ​ലാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ​ഹെ​ലി​കോ​പ്ട​ർ​ ​അ​പ​ക​ട​ത്തി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​ബ്രി​ഗേ​ഡി​യ​ർ​ ​ല​ഖ്‌​വി​‌​ന്ദ​ർ​ ​സിം​ഗ് ​ലി​ദ്ദറി​ന്റെ​ ​ജീ​വ​ൻ​ ​വി​ധി​ ​ക​വ​ർ​ന്ന​ത്.​ ​ഹ​രി​യാ​ന​യി​ലെ​ ​പ​ഞ്ച്‌​കു​ള​ ​സ്വ​ദേ​ശി​യാ​ണ് ​ബ്രി​ഗേ​ഡി​യ​ർ​ ​എ​ൽ.​എ​സ്.​ ​ലി​ഡ​ർ.​ ​ജ​മ്മു​ ​കാ​ശ്മീ​ർ​ ​റൈ​ഫി​ൾ​സ് ​ര​ണ്ടാം​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മാ​ൻ​ഡ​റാ​യി​രു​ന്ന​ ​ലി​ദ്ദർ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ബി​പി​ൻ​ ​റാ​വ​ത്തി​ന്റെ​ ​ഡി​ഫ​ൻ​സ് ​അ​സി​സ്റ്റ​ന്റ് ​ആ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
വി​ശി​ഷ്ട​ ​സേ​വാ​ ​മെ​ഡ​ൽ,​ ​സേ​നാ​ ​മെ​ഡ​ൽ​ ​തു​ട​ങ്ങി​യ​ ​ബ​ഹു​മ​തി​ക​ൾ​ ​ന​ൽ​കി​ ​രാ​ജ്യം​ ​ആ​ദ​രി​ച്ച​ ​ലിദ്ദ​ർ,​ ​മേ​ജ​ർ​ ​ജ​ന​റ​ലാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് ​വി​ട​പ​റ​ഞ്ഞ​ത്.​ ​പ്ര​തി​രോ​ധ​ ​ഗ​വേ​ഷ​ണ​ ​മേ​ഖ​ല​യി​ലും​ ​ലി​ദ്ദ​ർ​ ​പ്ര​ഗ​ത്ഭ​നാ​യി​രു​ന്നു.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ലാ​ൻ​‌​ഡ് ​വാ​ർ​ഫെ​യ​ർ​ ​സ്റ്റ​ഡീ​സി​ന് ​വേ​ണ്ടി​യാ​ണ് ​ലി​ഡ​ർ​ ​അ​വ​സാ​ന​മാ​യി​ ​പ്ര​ബ​ന്ധം​ ​ത​യാ​റാ​ക്കി​യ​ത്.
സൈ​നി​ക​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​കു​ടും​ബ​ത്തി​ലാ​ണ് ​ലി​ദ്ദറു​ടെ​ ​ജ​ന​നം.​ ​കേ​ണ​ൽ​ ​മെ​ഹം​ഗ​ ​സിം​ഗ് ​ആ​യി​രു​ന്നു​ ​ലി​ഡ​റു​ടെ​ ​പി​താ​വ്.​ ​പ​ഞ്ച്കു​ള​യി​ൽ​ ​നി​ന്ന് ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​അ​ദ്ദേ​ഹം​ ​നാ​ഷ​ണ​ൽ​ ​ഡി​ഫ​ൻ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​ചേ​ർ​ന്നു.​ 1990​ൽ​ ​ജ​മ്മു​ ​കാ​ശ്മീ​ർ​ ​റൈ​ഫി​ൾ​സി​ന്റെ​ ​ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ന് ​തു​ട​ക്കം.​ ​ക​സ​ഖി​സ്ഥാ​ൻ​ ​എം​ബ​സി​യി​ൽ​ ​ഡി​ഫ​ൻ​സ് ​അ​റ്റാ​ഷെ​യാ​യും​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.​ ​ഭാ​ര്യ​ ​ഗീ​ഥി​ക​ ​ഡ​ൽ​ഹി​യി​ൽ​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യാ​ണ്.​ ​ലി​ദ്ദറു​ടെ​ ​ഏ​ക​മ​ക​ൾ​ ​പ​തി​നാ​റു​കാ​രി​ ​ആ​ഷ്ന​ ​എ​ഴു​തി​യ​ ​"​ ​ഇ​ൻ​ ​സെ​ർ​ച്ച് ​ഒ​ഫ് ​എ​ ​ടൈ​റ്റി​ൽ​ ​:​ ​മ്യൂ​സിം​ഗ്സ് ​ഒ​ഫ് ​എ​ ​ടീ​നേ​ജ​ർ​ ​"​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​നം​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​ർ​ 27​നാ​യി​രു​ന്നു.

Advertisement
Advertisement