352 പേർക്ക് കൊവിഡ്

Saturday 11 December 2021 12:48 AM IST

തൃശൂർ: ജില്ലയിൽ വെള്ളിയാഴ്ച 352 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 491 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,971 ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,45,625 ആണ്. 5,39,481 പേരാണ് ആകെ രോഗമുക്തരായത്.

Advertisement
Advertisement