മുല്ലപ്പെരിയാർ: പി.ജെ. ജോസഫിന്റെ ഉപവാസം ഇന്ന്

Tuesday 14 December 2021 12:10 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ഇന്ന് രാവിലെ 10 ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിക്കും. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കുക. പുതിയ ഡാം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജോസഫിന്റെ ഉപവാസം.

Advertisement
Advertisement