മുഖത്തെ എല്ലാ പ്രശ്നങ്ങളും ഇനി വീട്ടിൽ തന്നെ തീർക്കാം; കിടിലൻ ടിപ്സുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ
Thursday 16 December 2021 1:53 PM IST
സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളൊക്കെ ചർമത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ബ്യൂട്ടിപാർലറുകളെയും ചർമരോഗ വിദഗ്ദ്ധരെയുമൊക്കെ സമീപിക്കുകയാണ് നമ്മൾ ചെയ്യുന്നത്.
എന്നാൽ നമുക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ മുഖത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. ഇത്തരത്തിൽ കൗമുദി ടിവിയുടെ മേക്കോവറിലൂടെ ചില ബ്യൂട്ടി ടിപ്‌സ് വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ...