ആ​ളി​ല്ലാ​ത്ത​ ​വീ​ട്ടി​ൽ​ ​മോ​ഷ​ണം സ്വ​ർ​ണ​വും​ ​പ​ണ​വും​ ​ന​ഷ്ട​മാ​യി

Saturday 18 December 2021 12:26 AM IST

എ​ഴു​കോ​ൺ​:​ ​ആ​ൾ​ ​താ​മ​സ​മി​ല്ലാ​ത്ത​ ​മു​ൻ​ ​സൈ​നി​ക​ന്റെ​ ​വീ​ട് ​കു​ത്തി​ത്തു​റ​ന്ന് ​മോ​ഷ​ണം,​​​ ​പ​ണ​വും​ ​സ്വ​ർ​ണ​വും​ ​ന​ഷ്ട​മാ​യി.​ ​എ​ഴു​കോ​ൺ​ ​ഇ​ട​യ്ക്കോ​ട് ​ചാ​ർ​ത്തൂ​ർ​ ​പ്രി​ൻ​സി​ ​ഭ​വ​നി​ൽ​ ​ഏ​ബ്ര​ഹാ​മി​ന്റെ​ ​വീ​ട്ടി​ലാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​മൂ​ന്ന് ​മാ​സ​മാ​യി​ ​വീ​ട് ​അ​ട​ഞ്ഞ് ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​ഏ​ബ്ര​ഹാ​മി​ന്റെ​ ​മ​ര​ണ​ ​ശേ​ഷം​ ​ഭാ​ര്യ​ ​ലീ​ലാ​മ്മ​ ​മ​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ലാ​ണ് ​താ​മ​സം.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​മാ​സ​മാ​യി​ ​അ​വ​ർ​ ​തേ​വ​ല​ക്ക​ര​യി​ല്ലു​ള്ള​ ​മ​ക​ളു​ടെ​ ​വീ​ട്ടി​ലാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​മ​രു​മ​ക​ൻ​ ​ഷി​ജു​ ​വീ​ട് ​വൃ​ത്തി​യാ​ക്കാ​ൻ​ ​വ​ന്ന​പ്പോ​ഴാ​ണ് ​മു​ൻ​വ​ശ​ത്തെ​ ​വാ​തി​ലി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ന്ന് ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​വാ​തി​ൽ​ ​അ​ക​ത്ത് ​നി​ന്ന് ​കു​റ്റി​യി​ട്ട​ ​നി​ല​യി​ലാ​യി​രു​ന്നു.​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ൻ​വാ​തി​ൽ​ ​തു​റ​ന്ന് ​കി​ട​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​വാ​തി​ലി​ന്റെ​ ​പൂ​ട്ട് ​പൊ​ളി​ച്ച് ​അ​ക​ത്ത് ​ക​ട​ന്ന​ ​മോ​ഷ്ടാ​ക്ക​ൾ​ ​പി​ൻ​വാ​തി​ലി​ലൂ​ടെ​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​പ​തി​ന​യ്യാ​യി​രം​ ​രൂ​പ​യും​ ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണ​വും​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​എ​ഴു​കോ​ൺ​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ആ​റ് ​പ​വ​ൻ​ ​സ്വ​ർ​ണ്ണം​ ​മോ​ഷ്ടാ​ക്ക​ളു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​തി​നാ​ൽ​ ​ന​ഷ്ട​പ്പെ​ട്ടി​ല്ല.​ ​എ​ഴു​കോ​ൺ​ ​പൊ​ലീ​സ് ​മേ​ൽ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.

Advertisement
Advertisement