ടി.കെ. രാജീവ്‌കുമാറിന്റെ കോളാമ്പി ഡിസംബർ 24ന്

Sunday 19 December 2021 4:30 AM IST

നി​ത്യാ​മേ​നോ​നെ​യും​ ​ര​ൺ​ജി​ ​പ​ണി​ക്ക​രെ​യും​ ​രോ​ഹി​ണി​യെ​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ടി.​കെ.​ ​രാ​ജീ​വ്‌​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കോ​ളാ​മ്പി​ ​ഡി​സം​ബ​ർ​ 24​ന് ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മാ​യ​ ​എം.​ടാ​ക്കി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​
ദേ​ശീ​യ​ ​-​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​ര​വി​വ​ർ​മ്മ​നാ​ണ്.​ ​സാ​ബു​ ​സി​റി​ളാ​ണ് ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഡി​സൈ​ന​ർ.​ ​സം​വി​ധാ​യ​ക​നോ​ടൊ​പ്പം​ ​ഡോ.​ ​കെ.​എം.​ ​വേ​ണു​ഗോ​പാ​ലും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​
പ്ര​ഭാ​വ​ർ​മ്മ​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​ര​മേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.​ ​ശ​ബ്ദ​മി​ശ്ര​ണം​:​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി. ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​മ​ഞ്ജു​പി​ള്ള,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​സി​ദ്ധാ​ർ​ത്ഥ് ​മേ​നോ​ൻ,​ ​ജി.​ ​സു​രേ​ഷ്‌​കു​മാ​ർ,​ ​അ​രി​സ്‌​റ്റോ​ ​സു​രേ​ഷ്,​ ​സി​ജോ​യ് ​വ​ർ​ഗീ​സ് ​എ​ന്നി​വ​രാ​ണ് ​കോ​ളാ​മ്പി​യി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​അ​ഭി​നേ​താ​ക്ക​ൾ.
എ​ഡി​റ്റിം​ഗ്:​ ​അ​ജ​യ് ​കു​യി​ലൂ​ർ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ബാ​ദു​ഷ,​ ​പ്രൊ​ഡ​ക്‌​ഷൻഎ​ക്സി​ക്യു​ട്ടീ​വ് :​ ​പ്ര​താ​പ​ൻ​ ​ക​ല്ലി​യൂ​ർ,​ ​കോ​സ്‌​റ്റ്യൂ​സ്:​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​മേക്കപ്പ്:​ ​പ്ര​ദീ​പ് ​രം​ഗ​ൻ.
നി​ർ​മ്മാ​ല്യം​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​രൂ​പേ​ഷ് ​ഓ​മ​ന​യാ​ണ് ​കോ​ളാ​മ്പി​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ​പി.​ആ​ർ.​ഒ​:​ ​പി.​ ​ശി​വ​പ്ര​സാ​ദ്.

Advertisement
Advertisement