എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് ​പി​ടി​യിൽ

Wednesday 22 December 2021 2:28 AM IST

ക​ണ്ണൂ​ർ​:​ ​മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​മു​ഴ​ത്ത​ടം​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ഷ​ഹ​സാ​ദ് ​അ​ബ്ദു​ൾ​ ​(32​)​ ​നെ​യാ​ണ് ​ടൗ​ൺ​ ​സി.​ഐ​ ​ശ്രീ​ജി​ത്ത് ​കൊ​ടേ​രി​യും​ ​സം​ഘ​വും​ ​കാ​ൾ​ടെ​ക്‌​സി​ന് ​സ​മീ​പം​ ​വ​ച്ച് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​കൈ​യി​ൽ​നി​ന്നും​ ​ഏ​ക​ദേ​ശം​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ 1.480​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഗ​ൾ​ഫി​ൽ​ ​ജോ​ലി​ ​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന​ ​ഷ​ഹ​സാ​ദ് ​ഒ​രു​ ​മാ​സം​ ​മു​മ്പാ​ണ് ​നാ​ട്ടി​ൽ​ ​എ​ത്തി​യ​ത്.​ ​ഗോ​വ​യി​ൽ​ ​നി​ന്നാ​ണ് ​എം.​ഡി.​എം.​എ​ ​വാ​ങ്ങി​യ​തെ​ന്ന് ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ ​സം​ഘ​ത്തി​ൽ​ ​എ​സ്‌.​ഐ​ ​ന​സീ​ബ്,​ ​എ.​എ​സ്‌.​ഐ​ ​അ​ജ​യ​ൻ​ ​എ​ന്നി​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement