മ​മ്മൂ​ട്ടി​​​യു​ടെ​ ​ഫോ​ൺ​​​ ദു​ൽ​ഖ​ർ​ ​ വീ​ണ്ടും അ​ടി​ച്ചു​ മാ​റ്റി​​​യോ​ ​ എ​ന്ന് ​ആ​രാ​ധ​കർ

Thursday 23 December 2021 6:21 AM IST

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​സ​ല്യൂ​ട്ട് ​ജ​നു​വ​രി​ 14​നാ​ണ് തി​യേ​റ്റ​റി​ലെ​ത്തു​ന്ന​ത്.​ ​ക​ഴി​​​ഞ്ഞ​ദി​​​വ​സ​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​തീ​യ​തി​​​ ​ഔ​ദ്യോ​ഗി​ക​മാ​യിദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​മ​മ്മൂ​ട്ടി​യുംസ​ല്യൂ​ട്ടി​ന്റെ​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വ​ച്ച് ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​വി​വ​രംപ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.​ദു​ൽ​ഖ​റി​ന്റെ​ ​കു​റു​പ്പ് ​സി​നി​മ​യു​ടെ​ ​റി​ലീ​സ് ​സ​മ​യ​ത്തും മ​മ്മൂ​ട്ടി​ ​ഫേസ് ബു​ക്കി​ൽ​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വെ​ച്ചി​രു​ന്നു.​ ​പി​ന്നീ​ട്ന​ട​ന്ന​ ​വാ​ർ​ത്ത​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​താ​നാ​ണ് ​വാ​പ്പ​ച്ചി​യു​ടെ ഫേസ്ബു​ക്കി​ൽ​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വെ​ച്ച​തെ​ന്ന് ​പ​റ​യു​ക​യു​ണ്ടാ​യി.​ ​


ഇ​പ്പോൾ സ​ല്യൂ​ട്ടി​ന്റെ​ ​ഫേസ് ബു​ക്ക് ​പോ​സ്റ്റി​ന് ​താ​ഴെ​ ​ആ​രാ​ധ​ക​ർ​ ​ക​മ​ന്റ്ചെ​യ്യു​ന്ന​തും​ ​ഇ​ക്കാ​ര്യ​മാ​ണ്.​ദു​ൽ​ഖ​ർ​ ​വീ​ണ്ടും​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ഫോൺഅ​ടി​ച്ചു​മാ​റ്റി​യോ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​ര​ൻ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​റോ​ഷൻആ​ൻ​ഡ്രൂ​സി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ദു​ൽ​ഖ​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.ബോ​ബി ​സ​ഞ്ജ​യ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ര​ചി​​​ച്ചി​​​രി​​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​ഐ​പി​എ​സ് ​ഓ​ഫീ​സ​റാ​യാ​ണ് ​എ​ത്തു​ന്ന​ത്.​ ​അ​ര​വി​ന്ദ് ക​രു​ണാ​ക​ര​ൻ​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​എം​ ​സ്റ്റാ​ർ​ ​ക്രി​​​യേ​ഷ​ൻ​സു​മാ​യി​​​ ​ചേ​ർ​ന്ന് ​ദു​ൽ​ഖ​റി​​​ന്റെ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​​​ലി​​ം​സാ​ണ് ​സ​ല്യൂ​ട്ട് ​നി​​​ർ​മ്മി​​​ക്കു​ന്ന​ത്.

Advertisement
Advertisement