ലീഡർ അനുസ്മരണം

Thursday 23 December 2021 12:06 AM IST

തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 11ാം ചരമവാർഷികദിനം ഇന്ന്. രാവിലെ ഒമ്പതിന് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ മുരളി മന്ദിരത്തിൽ ലീഡറുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

Advertisement
Advertisement