390​ ​ലി​റ്റ​ർ​ ​വൈ​ൻ​ ​പി​ടി​കൂ​ടി​ ​

Thursday 23 December 2021 12:49 AM IST

ക​രു​നാ​ഗ​പ്പ​ള്ളി​:​ ​ക്ലാ​പ്പ​ന​ ​ക​ണ്ണ​ങ്ക​ര​ ​(​ക്യൂ.​എ​സ്.​എ​സ് ​മ​രി​യ​ൻ​)​ ​സു​നാ​മി​ ​കോ​ള​നി​യി​ൽ​ ​എ​ക്സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 390​ ​ലി​റ്റ​ർ​ ​വൈ​ൻ​ ​പി​ടി​കൂ​ടി.​ ​കോ​ള​നി​യി​ലെ​ ​ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത​ ​സ്ഥ​ല​ത്ത് ​താ​ത്കാ​ലി​ക​ ​ഷെ​ഡി​ലാ​ണ് ​വൈ​ൻ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​ക്രി​സ്മ​സ്,​ ​പു​തു​വ​ത്സ​രം​ ​പ്ര​മാ​ണി​ച്ചു​ള്ള​ ​വി​ല്പ​ന​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.
വൈ​ൻ​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​തെ​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​വി​ൽ​ക്കു​ന്ന​തും​ ​ജാ​മ്യം​ ​ല​ഭി​ക്കാ​ത്ത​ ​കു​റ്റ​മാ​യ​തി​നാ​ൽ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​പ്ര​തി​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജി.​ ​പ്ര​സ​ന്ന​ന്റെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​പ്രി​വ​ന്റി​വ് ​ഓ​ഫീ​സ​ർ​ ​പി.​എ​ൽ.​ ​വി​ജി​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡിൽ
പ്രി​വ​ന്റി​വ് ​ഓ​ഫീ​സ​ർ​ ​കെ.​വി.​ ​എ​ബി​ ​മോ​ൻ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ​സ് ​കി​ഷോ​ർ,​ ​സു​ധീ​ർ​ ​ബാ​ബു,​ ​പ്രേം​രാ​ജ്,​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​ചാ​ൾ​സ്,​ ​ഹ​രി​പ്ര​സാ​ദ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement