എ.നാഗേഷിന്റെ മാതാവ് കല്യാണിക്കുട്ടി

Sunday 26 December 2021 11:55 PM IST

പുതുക്കാട്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷിന്റെ മാതാവ് പനഞ്ചുകുന്നത്ത് കല്ല്യാണികുട്ടി (76) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മറ്റു മക്കൾ: സുഷമ, സുധീഷ്, ബിന്ദു, രാജേഷ്. മരുമക്കൾ: രാജപ്പൻ, സുനിത, സജിത, രവീന്ദ്രൻ, ദിവ്യ.
കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി., കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തൃശൂർ അതിരൂപത ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Advertisement
Advertisement