റോഹ്മാനും സുസ്മിതയും വേർപിരിഞ്ഞു

Tuesday 28 December 2021 4:30 AM IST

മു​ൻ​ ​വി​ശ്വ​സു​ന്ദ​രി​യും​ ​ബോ​ളി​വു​ഡ് ​ന​ടി​യു​മാ​യ​ ​സു​സ്മി​ത​ ​സെ​ന്നി​ന്റെ​കു​ടും​ബ​വാ​ർ​ത്ത​ക​ൾ​ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​എ​ന്നും​നി​റ​യാ​റു​ണ്ട്.​ ​നി​യ​മ​പ​ര​മാ​യി​ ​വി​വാ​ഹി​ത​ര​ല്ലെ​ങ്കി​ലും​ ​ഫാ​ഷ​ൻ​ ​മോ​ഡ​ലാ​യ​ ​റോ​ഹ്മാ​ൻ​ ​എ​ന്ന​യു​വാ​വി​നൊ​പ്പ​മാ​ണ് ​താ​ര​ത്തി​ന്റെ​ജീ​വി​തം.​ ​ദ​ത്തെ​ടു​ത്ത​ ​ര​ണ്ടു​ ​പെ​ൺ​കു​ട്ടി​ക​ളും​ ​കൂ​ടെ​യു​ണ്ട്.​ ​ഇ​തി​നി​ടെ​യാ​ണ് ​ആ​രാ​ധ​ക​രെ​അ​മ്പ​ര​പ്പി​ച്ച് ​ന​ടി​യു​ടെ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​വ​രു​ന്ന​ത്.​ ​റോ​ഹ്മാ​നു​മാ​യു​ള്ള​ ​ബ​ന്ധം​ ​അ​വ​സാ​നി​ച്ചെ​ന്നും​ ​ന​ല്ല​സു​ഹൃ​ത്തു​ക്ക​ളാ​യി​ ​തു​ട​രു​മെ​ന്നും​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ച്ചു.​ ​
'​സു​ഹൃ​ത്തു​ക്ക​ളാ​യി​ ​ബ​ന്ധം​ ​തു​ട​ങ്ങി.​ ​ഇ​നി​യും​ ​അ​ങ്ങ​നെ​തു​ട​രും.​ ​സ്‌​നേ​ഹം​ ​നി​ല​നി​ൽ​ക്കും​".​ഒ​രു​മി​ച്ച് ​ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ ​എ​ടു​ത്ത​ ​ഫോ​ട്ടോ​യ്‌​ക്കൊ​പ്പ​മാ​ണ് ​സു​സ്മി​ത​യു​ടെ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ 2017​ ​ൽ​ ​ഒ​രു​ഫാ​ഷ​ൻ​ ​ഷോ​യി​ൽ​ ​വ​ച്ചാ​ണ് ​സു​സ്മി​ത​യും​ ​റോ​ഹ്മാ​നും​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​ആ​ ​സൗ​ഹൃ​ദം​ ​പ്ര​ണ​ത്തി​ന് ​വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.​പ​തി​ന​ഞ്ച് ​വ​യ​സ്സ് ​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ട് ​ഇ​രു​വ​രും​ ​ത​മ്മി​ൽ.​ 44​കാ​രി​യാ​ണ്‌​സു​സ്മി​ത.​ 29​ ​വ​യ​സ്സാ​ണ് ​റോ​ഹ്മാ​ന്.​ഈ​ ​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും​ഇ​രു​വ​രും​ ​പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.​ബീ​വി​ ​ന​മ്പ​ർ​ ​വ​ൺ,​ ​ആ​ൻ​ഖേ​ൻ,​ ​മേ​ ​ഹൂ​ ​നാ,​ ​സ​മ​യ്,​ ​മേ​ൻ​ ​പ്യാ​ർ​ ​ക്യൂം​ ​കിയ എ​ന്നി​വ​യാ​ണ് ​സു​സ്മി​ത​യു​ടെ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​സി​നി​മ​ക​ൾ.​ ​നീ​ണ്ട​ ​നാ​ള​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​വെ​ബ് ​സീ​രീ​സി​ലൂ​ടെ​ ​ന​ടി​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യി​രു​ന്നു.​ ​ഡി​സ്‌​നി​ ​പ്ല​സ് ഹോ​ട്സ്റ്റാ​റി​ൽ​ ​സ്ട്രീം​ ​ചെ​യ്യു​ന്ന​ ​ആ​ര്യഎ​ന്ന​ ​വെ​ബ് ​സീ​രി​സ് ​ സു​സ്മി​ത​യു​ടെ​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​വ​ലി​യ​ ​നേ​ട്ട​മാ​യി​ ​മാ​റി.

Advertisement
Advertisement