പൊ​ലീ​സി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ ​സം​ഭ​വം​:​ ​ര​ണ്ടു​പേ​ർ​ ​അ​റ​സ്റ്റിൽ

Tuesday 28 December 2021 2:50 AM IST

തൃ​ക്കാ​ക്ക​ര​:​ ​പൊ​ലീ​സി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​യു​വാ​ക്ക​ളെ​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​കു​ഴി​വേ​ലി​പ്പ​ടി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​പ​ച്ചാ​നി​ക്ക​ൽ​ ​മു​ഹ​മ്മ​ദ് ​റം​നാ​സ് ​(21​),​ ​ചാ​ല​യി​ൽ​ ​അ​യൂ​ബ് ​(26​)​ ​എ​ന്നി​വ​രെ​യാ​ണ് ​തൃ​ക്കാ​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
ക​ഴി​ഞ്ഞ​ 12​ന് ​തൃ​ക്കാ​ക്ക​ര​ ​മു​ണ്ടം​പാ​ലം​ ​പെ​ട്രോ​ൾ​പ​മ്പി​ന് ​സ​മീ​പ​ത്തു​വ​ച്ച് ​യു​വാ​വി​നെ​ ​മ​ർ​ദ്ദി​ച്ച​ ​കേ​സി​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങു​മ്പോ​ഴാ​ണ് ​തൃ​ക്കാ​ക്ക​ര​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ന്റെ​ ​വ​രാ​ന്ത​യി​ലും​ ​പു​റ​ത്തു​മാ​യി​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​ത്.​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്പെ​ഷ്യ​ൽ​ബ്രാ​ഞ്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​തൃ​ക്കാ​ക്ക​ര​ ​എ​സ്.​ഐ​ ​വി.​വി​ ​വി​ഷ്ണു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Advertisement
Advertisement