ഡെറക് ഒബ്രിയാന് കൊവിഡ്

Wednesday 29 December 2021 12:14 AM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ഐസലേഷനിൽ കഴിയുകയാണ് അദ്ദേഹം. അതേസമയം, മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി വർഷ ഗയ്ക്‌വാഡിനും കൊവിഡ് സ്ഥിരീകരിച്ചു. ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ വർഷ കഴിഞ്ഞ ദിവസവും നിയമസഭയിൽ എത്തിയിരുന്നു.

Advertisement
Advertisement