ചാക്കോച്ചന് ദി​വ്യ​പ്രഭ നാ​യി​ക​ ​

Wednesday 29 December 2021 4:30 AM IST

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​അ​റി​യി​പ്പ് ​ഡ​ൽ​ഹി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ത​മാ​ശ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ദി​വ്യ​പ്ര​ഭ​യാ​ണ് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​നാ​യി​ക.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ലോ​ക്പാ​ലി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​എ​ത്തി​യ​ ​ദി​വ്യ​പ്ര​ഭ​ ​പി​യാ​നി​സ്റ്റ്,​ ​മും​ബെ​ ​പൊ​ലീ​സ്,​ ​ന​ട​ൻ,​ ​ഇ​തി​ഹാ​സ,​ ​വേ​ട്ട​ ​എ​ന്നീചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ടേ​ക്ക് ​ഒാ​ഫി​ൽ​ ​ഒ​രു​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യി​രു​ന്നു. അ​തു​ല്യ,​ ​പു​തു​മു​ഖം​ ​ഷൈ​ഫു​ദ്ദീ​ൻ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ഡ​ൽ​ഹി​യി​ലെ​ ​നി​ര​വ​ധി​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​അ​റി​യി​പ്പി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഷെ​ബി​ൻ​ ​ബ​ക്ക​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷെ​ബി​ൻ​ ​ബ​ക്ക​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​പൂ​ർ​ണ​മാ​യും​ ​ഡ​ൽ​ഹി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ജ​നു​വ​രി​ 20​ന് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​ടേ​ക്ക് ​ഒാ​ഫി​നു​ശേ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​സാ​നു​ ​ജോ​ൺ​ ​വ​ർ​ഗീ​സാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.

Advertisement
Advertisement