നെഹ്റു പാര്‍ക്ക് അടച്ചിടും

Wednesday 29 December 2021 12:59 AM IST
നെഹ്റു പാർക്ക്

തൃശൂർ: കോർപറേഷൻ നെഹ്റു പാർക്ക് 29, 30, 31 തീയതികളിലും 2022 ജനുവരി 1, 2 തീയതികളിലും അടച്ചിടും. സംസ്ഥാനത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കൂടുന്നതിനാൽ സർക്കാരിന്റെ നിർദ്ദേശ പ്രകാരം മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായാണ് പാർക്ക് അടച്ചിടുന്നത്.

Advertisement
Advertisement