െെനല ഉഷയുടെ ആദ്യ സോളോ ട്രി​പ്പ്

Thursday 30 December 2021 4:30 AM IST

ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ന​ടി​യും​ ​റേ​ഡി​യോ​ ​ജോ​ക്കി​യും​ ​അ​വ​താ​ര​ക​യു​മാ​യ​ ​നൈ​ല​ ​ഉ​ഷ.​ ​ഇസ്താം​ബൂ​ളി​ലേ​ക്ക് ​ആ​ദ്യ​ ​സോ​ളോ​ ​ട്രി​പ്പ് ​ന​ട​ത്തി​യ​ ​സ​ന്തോ​ഷ​ത്തി​ൽ​ ​യാ​ത്ര​യു​ടെ​ചി​ത്ര​ങ്ങ​ൾ​ ​നൈ​ല​ ​ഉ​ഷ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​യാ​ത്ര​ക​ൾ​ ​ന​ട​ത്തു​ന്ന​ ​താ​ര​മാ​ണ് ​നൈ​ല.​ ​എ​ന്നാ​ൽ​ ​ആ​ ​യാ​ത്ര​ക​ൾ​ ​കു​ടും​ബ​ത്തി​നും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ഒ​പ്പ​മാ​യി​രി​ക്കും.​ ​ദു​ബാ​യ് ​ടൂ​റി​സ​ത്തി​ന്റെ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സി​ഡ​റാ​ണ് ​നൈ​ല.​ ​ജോ​ഷി​യു​ടെ​ ​സു​രേ​ഷ് ​ഗോ​പി​ ​ചി​ത്രം​ ​പാ​പ്പ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ​നൈ​ല​ ​ഇ​സ്താം​ബൂ​ളി​ലേ​ക്ക് ​യാ​ത്ര​ ​പു​റ​പ്പെ​ട്ട​ത്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ഭാ​ര്യ​ ​വേ​ഷ​മാ​ണ് ​ചി​ത്ര​ത്തി​ൽ​ ​നൈ​ല​യ്ക്ക് .​ആ​ന്റ​ണി​ ​സോ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രി​യ​ൻ​ ​ഒാ​ട്ട​ത്തി​ലാ​ണ് ​നൈ​ല​യു​ടെ​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ഷ​റ​ഫു​ദ്ദീ​നും​ ​നൈ​ല​യു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​

Advertisement
Advertisement