പുതിയ നായിക തിളക്കം

Monday 03 January 2022 7:14 AM IST

നായിക എൻട്രി ടിക്കറ്റിൽ വിൻസി, മേഘ, കാർത്തിക, ഗോപിക, ഫെമിന

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​പു​തി​യ​ ​നാ​യി​ക​ ​തി​ള​ക്കം.​ ​ഭാ​വി​ ​വാ​ഗ്‌​ദാ​ന​ങ്ങ​ളാ​യി​ ​ഒ​രു​പി​ടി​ ​മു​ഖ​ങ്ങ​ൾ​ ​ശ​ക്ത​മാ​യി​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ക്കു​ന്നു.​ ​ഭീ​മ​ന്റെ​ ​വ​ഴി​യി​ൽ​ ​വി​ൻ​സി​ ​അ​ലോ​ഷ്യ​സ് ,​ ​മേ​ഘ​ ​തോ​മ​സ്,​ ​കു​ഞ്ഞെ​ൽ​ദോ​യി​യി​ൽ​ ​ഗോ​പി​ക​ ​ഉ​ദ​യ​ൻ,​ ​സു​മേ​ഷ് ​ആ​ൻ​ഡ് ​ര​മേ​ഷി​ൽ​ ​കാ​ർ​ത്തി​ക​ ​വെ​ള്ള​ത്തേ​രി,​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ൽ​ ​ഫെമി​ന​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​നാ​യി​ക​നി​ര​യി​ൽ​ചു​വ​ടു​ ​ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ളി​ലു​മു​ണ്ട് ​നി​ര​വ​ധി​ ​നാ​യി​ക​ ​മു​ഖ​ങ്ങ​ൾ.

വി​കൃ​തി​ ​വ​ഴി​ ​വി​ൻ​സി
വി​കൃ​തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വി​ൻ​സി​ ​അ​ലോ​ഷ്യ​സ് ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​സൗ​ബി​ൽ​ ​ഷാ​ഹി​റി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​വി​ൻ​സി​ ​പി​ന്നീ​ട് ​ക​ന​കം​ ​കാ​മി​നി​ ​ക​ല​ഹ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​ഭീ​മ​ന്റെ​ ​വ​ഴി​യി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​നാ​യി​ക​യാ​യി​ ​ബ്ളെ​സി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​തി​ള​ങ്ങി.​ ​നി​ഷ്‌​ക​ള​ങ്ക​മാ​യ​ ​പെ​രു​മാ​റ്റ​വും​ ​അ​നാ​യാ​സ​മാ​യ​ ​അ​ഭി​ന​യ​ ​ശൈ​ലി​യു​മാ​ണ് ​വി​ൻ​സി​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​സൗ​ദി​ ​വെ​ള്ള​ക്ക,​ ​ജ​ന​ഗ​ണ​മ​ന,​ ​പ​ഴ​ഞ്ച​ൻ​ ​പ്ര​ണ​യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ൻ​സി​ ​ലാ​ൽ​ജോ​സി​ന്റെ​ ​ജോ​ജു​ ​ജോ​ർ​ജ് ​ചി​ത്ര​ത്തി​ലാ​ണ് ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.

ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ നി​ന്ന് ​മേഘ
ശ്യാ​മ​പ്ര​സാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒ​രു​ ​ഞാ​യ​റാ​ഴ്ച​യാ​ണ് ​മേ​ഘ​ ​തോ​മ​സി​നെ ശ്രദ്ധേയയാക്കുന്നത്. ​ ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​വും.​പ​ത്തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​മേ​ഘ​ ​തോ​മ​സ് ​ഭീ​മ​ന്റെ​ ​വ​ഴി​യി​ൽ​ ​കി​ന്ന​രി​ ​എ​ന്ന​ ​റെ​യി​ൽ​വേ​ ​എ​ൻ​ജി​നി​യ​റു​ടെ​ ​വേ​ഷം​ ​ഗം​ഭീ​ര​മാ​ക്കു​ക​യും​ ​ചെ​യ്തു.​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​ആ​ഹാ​യി​ൽ​ ​അ​ഭി​ന​യി​ച്ച​ ​മേ​ഘ​ ​തോ​മ​സ് ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​-​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ഹൃ​ദ​യ​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​പു​തി​യ​ ​സി​നി​മ​ക​ൾ​ ​മേ​ഘ​ ​തോ​മ​സ് ​ക​മ്മി​റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.


ദുബായിൽനിന്ന് ഗോ​പി​ക​ ​ഉ​ദ​യൻ
ആ​സി​ഫ് ​അ​ലി​യു​ടെ​ ​കു​ഞ്ഞെ​ൽ​ദോ​ ​സ​മ്മാ​നി​ച്ച​ ​നാ​യി​ക​യാ​ണ് ​ഗോ​പി​ക​ ​ഉ​ദ​യ​ൻ.​ ​കു​ഞ്ഞെ​ൽ​ദോ​യി​ൽ​ ​നി​വേ​ദി​ത​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഗോ​പി​ക​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​​ ​ദു​ബാ​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഗോ​പി​ക​ ​കാ​സ്റ്റിം​ഗ് ​കാ​ളി​ലൂ​ടെ​യാ​ണ് ​കു​ഞ്ഞെ​ൽ​ദോ​യു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ആ​ദ്യ​ ​ചി​ത്രം​ ​പു​റ​ത്തു​ ​വ​രും​മു​ൻ​പേ​ ​അ​ടു​ത്ത​ ​സി​നി​മ​യി​യി​ൽ​നി​ന്ന് ​ഗോ​പി​ക​യെ​ ​തേ​ടി​ ​അ​വ​സ​രം​ ​വ​ന്നി​രു​ന്നു.​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​കാ​നാ​ണ് ​ഗോ​പി​ക​യു​ടെ​ ​തീ​രു​മാ​നം.

സു​മേ​ഷി​ന്റെ​ ​അ​ശ്വ​തി
സു​മേ​ഷ് ​ആ​ൻ​ഡ് ​ര​മേ​ഷി​ലൂ​ടെ​ ​എ​ത്തി​യ​ ​നാ​യി​ക​യാ​ണ് ​കാ​ർ​ത്തി​ക​ ​വെ​ള്ള​ത്തേ​രി.​ ​അ​ർ​ജ​ന്റീ​ന​ ​ഫാ​ൻ​സ് ​കാ​ട്ടൂ​ർ​ക്ക​ട​വ്,​ ​ആ​ദ്യ​രാ​ത്രി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​കാ​ർ​ത്തി​ക​ ​ആ​ദ്യ​മാ​യി​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​മാ​ണ് ​സു​മേ​ഷ് ​ആ​ൻ​ഡ് ​ര​മേ​ഷ്.​അ​ശ്വ​തി​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​മി​ക​ച്ച​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​നാ​ണ് ​കാ​ർ​ത്തി​ക​യു​ടെ​ ​തീ​രു​മാ​നം.​ ​മ​ല​യാ​ള​ത്തി​ലെ​ ​നാ​യി​ക​നി​ര​യി​ൽ​ ​കാ​ർ​ത്തി​ക​ ​വാ​ഗ്‌​ദാ​ന​മാ​യി​ ​മാ​റു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

ഫെ​മി​ന​ ​അ​ഥ​വാ​ ​ബ്രൂ​സി​ലി​ ​ബി​ജി
ഒാ​ഡി​ഷ​ൻ​ ​വ​ഴി​യാ​ണ് ​മി​ന്ന​ൽ​ ​മു​ര​ളി​യി​ൽ​ ​ബ്രൂ​സി​ലി​ ​ബി​ജി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ഫെ​മി​ന​ ​ജോ​ർ​ജ് ​എ​ത്തു​ന്ന​ത്.​ ​ എം.​കോം​ ​പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ​മി​ന്ന​ൽ​മു​ര​ളി​യു​ടെ​ ​ഒാ​ഡി​ഷ​ന് ​എ​ത്തു​ന്ന​ത്.​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​ക​ണ്ട​വ​ർ​ ​ബ്രൂ​സി​ലി​ ​ബി​ജി​യെ​ ​മ​റ​ക്കി​ല്ല.​ ​സി​നി​മ​യി​ൽ​ ​വ​രാ​ൻ​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​ആ​ഗ്ര​ഹി​ച്ച​ ​ഫെ​മി​ന​ ​ഇ​നി​യും​ ​ഇ​വി​ടെ​ത്ത​ന്നെ​ ​ഉ​ണ്ടാ​കും.

Advertisement
Advertisement