കാശ്മീരിൽ ഭീകരനെ വധിച്ചു

Tuesday 04 January 2022 1:43 AM IST

ശ്രീനഗർ: ലഷ്കറെ തയ്ബ ഭീകരൻ സലിം പരായിയെ ഏ്റുമുട്ടലിൽ വധിച്ചെന്ന് കാശ്മീർ മേഖല ഐ.ജി.പി വിജയ് കുമാർ അറിയിച്ചു. ഹർവാൻ മേഖലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement