സൈനിക സ്കൂളിന് ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് യു.പി

Friday 07 January 2022 2:20 AM IST

ലക്നൗ: മെയിൻപൂരിയിലെ സൈനിക സ്കൂളിന് അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 2019 ഏപ്രിൽ മുതലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

Advertisement
Advertisement