അശോക് ഗെലോട്ടിന് കൊവിഡ്

Friday 07 January 2022 1:08 AM IST

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ നിത്യനന്ദ് റായ്, ഭാരതി പവാർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Advertisement
Advertisement