ഇന്നലെ കൊവിഡ് 206

Friday 07 January 2022 12:03 AM IST

ആലപ്പുഴ : ജില്ലയിൽ ഇന്നലെ 206 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1962 ആയി. 190 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേർ വിദേശത്തു നിന്നും എത്തിയതാണ്. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 78 പേർ രോഗമുക്തരായി.

Advertisement
Advertisement