ഇന്നലെ കൊവിഡ് 223

Saturday 08 January 2022 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 223 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.16 ശതമാനമാണ്. 86 പേർ രോഗമുക്തരായി. നിലവിൽ 2099 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Advertisement
Advertisement