പ്രോജക്ട് ഫെലോ ഒഴിവ്

Saturday 08 January 2022 12:00 AM IST

ചേർത്തല: സെന്റ് മൈക്കി​ൾസ് കോളേജി​ൽ കെമി​സ്ട്രി വിഭാഗത്തിൽ കെ.എസ്.സി.എസ്.ടി.ഇ സഹായത്തോടെയുള്ള മൂന്ന് വർഷത്തെ ഗവേഷണ പ്രോജക്ടിൽ പ്രോജക്ട് ഫെലോയുടെ ഒഴിവ്. 60 ശതമാനം മാർക്ക് നേടി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / ഗേറ്റ് ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 10 ദിവസത്തിനകം ഡോ. ബീനാ ജയിംസ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിപ്പാർട്ട്മെന്റ് ഒഫ് കെമിസ്ട്രി, സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9526481751.

Advertisement
Advertisement