റ​ബ​ർ​ഷീ​റ്റ് ​മോ​ഷ്ടാ​വ് അ​റ​സ്റ്റിൽ

Saturday 08 January 2022 12:06 AM IST

നാ​ഗ​ർ​കോ​വി​ൽ​:​ ​ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​റ​ബ​ർ​ ​ഷീ​റ്റ് ​മോ​ഷ്ടി​ച്ച​യാ​ളെ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​അ​റ​സ്റ്റു​ചെ​യ്‌​തു.​ ​തി​രു​വ​ട്ടാ​ർ​ ​സ്വ​ദേ​ശി​ ​ജ​ഗ​നാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​എ​സ്.​ഐ​ ​മു​ത്തു​കൃ​ഷ്‌​ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.
തി​രു​വ​ട്ടാ​ർ,​ ​അ​രു​മ​ന,​ ​കു​ല​ശേ​ഖ​രം​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​റ​ബ​ർ​ഷീ​റ്റ് ​മോ​ഷ്ടി​ക്കു​ന്ന​താ​ണ് ​ഇ​യാ​ളി​ന്റെ​ ​രീ​തി.​ ​പ്ര​തി​യു​ടെ​ ​പേ​രി​ൽ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ 47​ ​കേ​സു​ക​ളു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.

Advertisement
Advertisement