വ​യോ​ധി​ക​യു​ടെ​ ​മാ​ല​ക​ൾ​ ​മോ​ഷ്ടി​ച്ചു, ഒ​രെ​ണ്ണം​ ​തി​രി​കെ​ക്കി​ട്ടി

Wednesday 12 January 2022 12:11 AM IST

ചെ​ങ്ങ​ന്നൂ​ർ​:​ ​ചെ​ങ്ങ​ന്നൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യ​ ​വ​യോ​ധി​ക​യു​ടെ​ ​മാ​ല​ക​ൾ​ ​ക​വ​ർ​ന്നു.​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​വ​ട​ക്കേ​ ​ന​ട​യി​ൽ​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​പ്പ​ടി​ ​റോ​ഡി​ലൂ​ടെ​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​മേ​ല​ത്തേ​തി​ൽ​ ​ല​ളി​താ​ഭാ​യി​ ​(68​)​ ​ന്റെ​ ​ര​ണ്ട് ​മാ​ല​ക​ളാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ല​ളി​താ​ഭാ​യി​യു​ടെ​ ​പി​റ​കി​ലൂ​ടെ​യെ​ത്തി​യ​ ​ക​ള്ള​ൻ​ ​ക​ഴു​ത്തി​ന് ​കു​ത്തി​പ്പി​ടി​ച്ച​ ​ശേ​ഷം​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മോ​ഷ്ടാ​വ് ​ക​ട​ന്ന​തി​നു​ ​പി​റ​കേ​ ​ല​ളി​താ​ഭാ​യി​യു​ടെ​ ​നി​ല​വി​ളി​കേ​ട്ട് ​നാ​ട്ടു​കാ​ർ​ ​ഓ​ടി​യെ​ത്തി.​ ​പി​ന്നീ​ട് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​രു​ദ്രാ​ക്ഷ​ത്തി​ൽ​ ​സ്വ​ർ​ണം​ ​കെ​ട്ടി​യ​ ​മാ​ല​ ​സ​മീ​പ​ത്തു​നി​ന്ന് ​ക​ണ്ടെ​ത്തി​ .​ ​ഓ​ട്ട​ത്തി​നി​ടെ​ ​മോ​ഷ്ടാ​വി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്നു​ ​ക​രു​തു​ന്നു.
മ​റ്റൊ​രു​ ​സ്വ​ർ​ണ​മാ​ല​യു​മാ​യി​ ​മോ​ഷ്ടാ​വ് ​ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് ​സൂ​ച​ന.​ ​പ്ര​തി​യെ​ന്നു​ ​സം​ശ​യി​ക്കു​ന്ന​ ​ഒ​രാ​ൾ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലു​ണ്ട്.​ ​ഇ​യാ​ളെ​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ് .
സം​ഭ​വ​ത്തി​ൽ​ ​ര​ണ്ട് ​പേ​ർ​ ​ഉ​ള്ള​താ​യി​ ​സം​ശ​യി​ക്കു​ന്ന​താ​യി​ ​ല​ളി​താ​ഭാ​യി​ ​പ​റ​ഞ്ഞു.
തെ​രു​വ് ​വി​ള​ക്കു​ക​ൾ​ ​പ്ര​കാ​ശി​ക്കാ​ത്ത​ത് ​സാ​മൂ​ഹ​ ​വി​രു​ദ്ധ​രു​ടെ​ ​ശ​ല്യ​ത്തി​നു​ ​കാ​ര​ണ​മാ​കു​ന്ന​താ​യി​ ​നാ​ട്ടു​കാ​ർ​ ​ആ​രോ​പി​ച്ചു.

Advertisement
Advertisement