എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​മ​ര​ണം​: ​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​സം​ഘ​ർ​ഷാ​വ​സ്ഥ

Wednesday 12 January 2022 12:30 AM IST

പ​ത്ത​നം​തി​ട്ട​:​ ​ഇ​ടു​ക്കി​ ​പൈ​നാ​വ് ​എ​ൻ​ജി​നീ​യ​റി​ങ് ​കോ​ളേ​ജി​ൽ​ ​എ​സ്.​എ​ഫ്.​ഐ.​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കു​ത്തേ​റ്റു​ ​മ​രി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ജി​ല്ല​യി​ൽ​ ​ന​ട​ന്ന​ ​പ്ര​ക​ട​ന​ങ്ങ​ളി​ൽ​ ​സം​ഘ​ർ​ഷം.
കു​ടി​വെ​ള്ള​ക്ഷാ​മം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ല​വും​തി​ട്ട​ ​ജം​ഗ്ഷ​നി​ൽ​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തി​യ​ ​സാ​യാ​ഹ്ന​ ​ധ​ർ​ണ,​ ​പ്ര​ക​ട​ന​മാ​യി​ ​എ​ത്തി​യ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ല​ങ്കോ​ല​മാ​ക്കി.​ ​സം​ഭ​വ​ത്തി​ൽ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​ജോ​ണി​ന് ​പ​രി​ക്കേ​റ്റ​താ​യി​ ​കോ​ൺ​ഗ്ര​സ് ​ആ​രോ​പി​ച്ചു.
മു​സ​ലി​യാ​ർ​ ​കോ​ളേ​ജി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​എ​സ്.​എ​ഫ്.​ഐ.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കെ.​എ​സ്.​യു.​വി​ന്റെ​ ​കൊ​ടി​മ​രം​ ​ന​ശി​പ്പി​ച്ചു.​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സ് ​ഇ​ത് ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​നേ​രി​യ​തോ​തി​ൽ​ ​ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.
പ​ത്ത​നം​തി​ട്ട​ ​ന​ഗ​ര​ത്തി​ൽ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​പി​ച്ചി​രു​ന്ന​ ​ബോ​ർ​ഡു​ക​ൾ​ ​ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി​ ​യു.​ഡി.​എ​ഫ്.​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​മി​നി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തെ​ ​യു.​ഡി.​എ​ഫ് ​പ്ര​ച​ര​ണ​ബോ​ർ​ഡും​ ​കൊ​ടി​മ​ര​ങ്ങ​ളും​ ​ന​ശി​പ്പി​ച്ചു.​ ​ഇ​വ​ ​ഗാ​ന്ധി​പ്ര​തി​മ​യ്ക്ക് ​മു​ന്നി​ലി​ട്ടു​ ​ക​ത്തി​ച്ചു.

Advertisement
Advertisement