ബുക്ക് റിവ്യൂ

Sunday 16 January 2022 6:00 AM IST

ഒ​രു​ ​കൃ​ഷി​​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​

ഡ​യ​റി​ക്കു​റി​പ്പു​കൾ
വ​ക്കം​ ​ബി.​ ​ഗോ​പി​നാ​ഥൻ

മൂ​ന്നു​പ​തി​റ്റാ​ണ്ടു​കാ​ലം​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​കാ​ർ​ഷി​ക​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ​ഗ്ര​ന്ഥ​കാ​ര​ന്റെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​നോ​ട്ട​മ​യ​യ്‌​ക്കു​ന്ന​ ​അ​സാ​ധാ​ര​ണ​ ​ഗ്ര​ന്ഥം.
പ്ര​സാ​ധ​ക​ർ​:​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സ്,​ ​₹160

വേ​ദാ​ന്ത​ദ​ർ​ശ​ന​ത്തി​ന് ​ കേ​ര​ള​ത്തി​ന്റെ​ ​സം​ഭാ​വന
ഡോ.​ ​വി.​ ​ശി​ശു​പാ​ല​പ്പ​ണി​ക്കർ

കേ​ര​ള​ത്തി​ൽ​ ​വി​കാ​സം​ ​പ്രാ​പി​ച്ച​ ​ദ​ർ​ശ​ന​ശാ​ഖ​യെ​യും​ ​അ​തി​ന് ​ആ​ത്മീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​ ​കേ​ര​ളം​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ളെ​യും​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​കൃ​തി.
പ്ര​സാ​ധ​ക​ർ​:​ ​കേ​ര​ള​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​₹250

സൗ​രാ​ഷ്ട്ര​ ​(​യാ​ത്രാ​വി​വ​ര​ണം)
പി.​കെ.​എം.​സി

ജൈ​വ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യാ​യ​ ​സൗ​രാ​ഷ്ട്ര​യി​ലെ​ ​സം​സ്‌​കാ​രം,​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​കാ​ഴ്‌​ച​ക​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ഒ​രു​ ​സ​ഞ്ചാ​രം.
പ്ര​സാ​ധ​ക​ർ​:​ ​പൂ​ജ​പ്പു​ര​ ​യു​വ​ജ​ന​സ​മാ​ജം​ ​ഗ്ര​ന്ഥ​ശാ​ല​ ​പ്ര​സാ​ധ​ക​ ​സം​ഘം,​ ​₹​ 200

ര​വി​വം​ശം​ ​ച​രി​ത്രം​ ​ജീ​വ​ച​രി​ത്രം
എ​സ്.​ ​ഓ​മ​ന​ക്കു​ട്ടൻ

ചി​ത്ര​ക​ല​യു​‌​ടെ​ ​പ​ര​മ്പ​രാ​ഗ​ത​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളെ​ ​തി​രു​ത്തി​ക്കു​റി​ച്ച​ ​രാ​ജാ​ര​വി​വ​ർ​മ്മ​യു​ടെ​ ​ജീ​വി​ത​വും​ ​വേ​ണാ​ടി​ന്റെ​ ​ക​ലാ​ച​രി​ത്ര​വും​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​കൃ​തി.
പ്ര​സാ​ധ​ക​ർ​:​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സ്,​ ​₹270

നാ​രാ​യ​ണ​ഗു​രു​വും​ ​ആ​ഗ​മാ​ന​ന്ദ​ ​സ്വാ​മി​ക​ളും
ത​ല​നാ​ട് ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യർ

കാ​ല​ടി​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ ​അ​ദ്വൈ​താ​ശ്ര​മ​ ​സ്ഥാ​പ​ക​നും​ ​ആ​ത്മീ​യ​ ​ചി​ന്ത​ക​നു​മാ​യി​രു​ന്ന​ ​ആ​ഗ​മാ​ന​ന്ദ​സ്വാ​മി​ക​ളും​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​ല​ളി​ത​മാ​യ​ ​ശൈ​ലി​യി​ലു​ള്ള​ ​കൃ​തി.
പ്ര​സാ​ധ​ക​ർ​:​ ​നാ​രാ​യ​ണ​ഗു​രു​കു​ലം,​ ​₹30

ജ​ന്മ​പ​ത്രി​ക​ ​തെ​റ്റി​യ​പ്പോൾ
എം.​എ​സ്.​ ​ബ്രൈ​റ്റ്

ജീ​വി​ത​വിചിത്രാനുഭവ​ങ്ങ​ൾ​ ​ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ 15​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ക​ഥ​ക​ളു​ടെ​ ​സ​മാ​ഹാ​രം.
പ്ര​സാ​ധ​ക​ർ​:​ ​സു​ജി​ലി​ ​പ​ബ്ളി​ക്കേ​ഷ​ൻ​സ്,​ ​₹170


ഒ.​എ​ൻ.​വി​യു​ടെ​ ​ക​യ്യൊ​പ്പു​കൾ
ഡോ.​ ​എം.​എ.​ ​ക​രീം

മ​ല​യാ​ള​ക​വി​ത​യു​ടെ​ ​സൂ​ര്യ​തേ​ജ​സാ​യി​രു​ന്ന​ ​ഒ.​എ​ൻ.​വി​യി​ലെ​ ​പ്ര​തി​ഭാ​ധ​ന​നാ​യ​ ​ഗ​ദ്യ​കാ​ര​നെ​ ​കൂ​ടി​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്ന​ ​ഏ​റെ​ ​പ്ര​ത്യേ​ക​ത​ക​ളു​ള്ള​ ​പ​ഠ​ന​ഗ്ര​ന്ഥം.​ ​ഗ​വേ​ഷ​ണ​ ​സ്വ​ഭാ​വ​ത്തോ​ടെ​ ​എ​ന്നാ​ൽ​ ​ല​ളി​ത​മാ​യി​ ​പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​ൽ​ ​ഒ.​എ​ൻ.​വി​യെ​ക്കു​റി​ച്ച് ​എ​ല്ലാം​ ​അ​റി​യാ​നാ​വു​ന്നു.
പ്ര​സാ​ധ​ക​ർ​:​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ ഹൗ​സ്,​ ​₹​ 350

മാ​നി​ഷാ​ദാ
പ​ളു​ക​ൽ​ ​സ​ദാ​ശി​വൻ

മ​ന​സ് ​ന​ന്നാ​യാ​ൽ​ ​മ​നു​ഷ്യ​ൻ​ ​മ​ഹാ​നാ​കു​മെ​ന്നും​ ​പ്ര​പ​ഞ്ച​ത്തെ​ ​കീ​ഴ​ട​ക്കി​യ​ ​മ​നു​ഷ്യ​ൻ​ ​പാ​പ​ങ്ങ​ളു​ടെ​ ​കു​ന്ന് ​കീ​ഴ്‌​പ്പെ​ടു​ത്തേ​ണ്ട​വ​ന​ല്ലെ​ന്നും​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​ക​വി​ത​ക​ൾ.
പ്ര​സാ​ധ​ക​ർ​:​ ​പ്ര​ഭാ​ത് ​ബു​ക്ക് ​
ഹൗ​സ്,​ ​₹120

Advertisement
Advertisement