ഇന്നലെ കൊവിഡ് 835

Tuesday 18 January 2022 12:17 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 835 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4299 ആയി . 812 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

336 പേർ രോഗമുക്തരായി.

Advertisement
Advertisement