അബ്ദുറഹിമാൻ

Wednesday 19 January 2022 11:30 PM IST
അബ്ദുറഹിമാൻ

താനാളൂർ: തവളാംകുന്ന് മാമുപ്പടിയിലെ കൺമളി അബ്ദുറഹിമാൻ (62) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കൾ: ഹബീബ് റഹ്മാൻ (അജ്മാൻ), അഷ്‌ക്കറലി (എസ് വൈ എസ് പൊൻമുണ്ടം സർക്കിൾ സാംസ്‌കാരികം സെക്രട്ടറി), ഹഫ്സത്ത്, ഹന്നത്ത്. മരുമക്കൾ: ബീരാൻ, ജാബിർ, ആബിദ, മൈമൂനത്ത്.

Advertisement
Advertisement